NEWS
സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു
29/08/2025 06:33 PM IST
nila

മാവേലിക്കര: തഴക്കര പോത്തന്നൂർ വീട്ടിൽ ബി മോഹൻ കുമാർ (75 ) വ്യാഴാഴ്ച രാത്രി 9 മണിക്ക് മരണമടഞ്ഞു.
തൊട്ടടുത്തു താമസിക്കുന്ന അനുജൻ പോത്തന്നൂർ വീട്ടിൽ
സഹകരണ സംഘം റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ വി. പത്മകുമാർ (72) മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ മരണമടഞ്ഞു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടു വളപ്പിൽ.
ഭാര്യ തിരുവല്ല കണ്ണഞ്ചിറയിൽ ശ്രീകുമാരി ( മിനി ) മക്കൾ. വൃന്ദ ( സെക്രട്ടറി മാവേലിക്കര ബ്ളോക്ക് വനിതാ സഹകരണ ബാങ്ക് ) പരേതനായ വിഷ്ണു
മരുമകൻ. അഭിലാഷ് ( അബുദാബി )
മോഹൻകുമാറിൻ്റെ സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് വീട്ടു വളപ്പിൽ നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











